Wednesday, August 17, 2011

Out of The Box----


Out of The Box----
Why I become a lost child!!!
A lost child for my parents?
A lost child for the society?
Kicking back my thoughts
Am I in the wrong side?
Thinking out of box was my pleasure.
The pleasure that gives me life.
A dream of my own----
Then why I couldn’t fit in a box of conditions.
Conditions which wrap the pleasure of life.
The wraps were not perfect for me.
So did I been” out of the box”.
Who creates the box---!!!
Yelling at me that I am “out of the box”.
The box doesn’t fit in my wardrobe
The box was full of conditions.
The conditions for walk or talk.
But I believe in conditions.
Which doesn’t have a condition for life?
Love was my feel….
Care was my thought---
If I put my love and care in a box?
Will I be perfect to fit in the box?
Fit in the box of consumerism!!!
Fit in the box of consortium!!!!
Fit was not my compose.
Complex was what in the box.
Not to be contagious within the- BOX-.
Rather being in the box…
I would be “out of the box”.

SUJITH VIGNESHWAR

Monday, January 31, 2011

niral theertha mathil

കോമളന്‍ ഒരു നിഴലായി മാറി
എങ്ങനെ അവന്‍ നിഴലായി എന്നറിയില്ല
അവനിലെ പ്രകാശം കേട്ട് പോയോ ?
ഇരുട്ടു പണിത മതില്‍ കെട്ടില്‍
ഒരു കൈഎണി കുത്തി നിറുത്തിയിരുന്നു
കൈഎനിയുടെയ് സുഷിരങ്ങളിലൂടെയ് രക്തം വര്‍ണങ്ങള്‍ തീര്‍ത്തു----
നിഴലായവന്റെയ് മതില്‍കെട്ടില്‍ എന്തിനു അന്യര്‍ കയറി നോക്കുന്നു !
അവന്റെ സംശയം തീരുനുല്ല .
ചിലപ്പോള്‍ കൈഎണി ഉള്ളത് കൊണ്ടാകാം ഇരുടു കയറിയത്
എങ്കില്‍ കൈയെണി മാറ്റുക തന്നേയ്
അവന്‍ തീരുമാനിച്ചു.
പക്ഷേ കൈഎണി എങ്ങനെ എടുത്തു മറ്റും?

Monday, August 18, 2008

ഒനോര്കുക---------

എഴുതെപെടതതാണ് ---
പലതും------
എഴുതിയാലും തീരില്ല
ആഴങ്ങള്‍ എഴുതപെടതെതിനു പിന്നില്‍
സൂക്ഷിച്ച് നോകിയല് എല്ലാം കാണാം
നോകിയിലെങ്ങില്‍------
കൊള്ളിയാന്‍ മിന്നും പോലെ ഗതിവിഗതികള്‍
വേഗത്തില്‍----എല്ല്ലാം വേഗത്തില്‍
ഒന്നോര്കുക------
കടല്‍ അവസാനികുന്നത് കരയിലാണ് ------

വിലാപങ്ങള്‍-----അകലെ-----

ചിരികുവാന്‍ വേണ്ടി മാത്രമല്ല ഈ ജീവിതം
ഓരോ ചിരിക്കും പിനീലുമ് തേങ്ങലുകള്‍
ജീവിതം ചിരിഅല്ല
വിലാപങ്ങള്‍ കാത്തിരിക്കുന്ന
സുന്ദരമായ സ്വപ്നം
അകലെ നിനും നോക്യാല്‍
അഴകായ്‌ തോന്നും---------
അടുക്കും തോറും
കാഠിന്യം കൂടും
വിലാപം-----അകലെ----അകലെ---
കേള്‍കാം----കേള്‍വിയുടെ പുതിയ മുകം